ചടങ്ങിന്റെ വിലാസം, തീയതി, സമയം ചേർക്കാം

1

ചടങ്ങിനുള്ളിലെ വിവരം പേജ് ക്ലിക്ക് ചെയ്യൂ.

2

ചടങ്ങിന്റെ വേദി ചേർക്കാൻ വിലാസം ചേർക്കുക ക്ലിക്ക് ചെയ്യൂ.

3

ഫോമിൽ വിലാസ വിവരങ്ങൾ നൽകൂ.

4

സമർപ്പിക്കുക ക്ലിക്ക് ചെയ്യൂ.

5

തീയതിയും സമയവും ചേർക്കാൻ തീയതിയും സമയവും ചേർക്കുക ക്ലിക്ക് ചെയ്യൂ.

6

തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം നൽകി സമർപ്പിക്കുക ക്ലിക്ക് ചെയ്യൂ.

7

പിന്നീട് വിലാസമോ തീയതിയോ സമയമോ മാറ്റാൻ തിരുത്തുക ബട്ടൺ ക്ലിക്ക് ചെയ്ത് മാറ്റം വരുത്തൂ.

8

വിലാസമോ സമയമോ നീക്കാൻ ഇല്ലാതാക്കുക ക്ലിക്ക് ചെയ്യൂ.